C U Soon - Official Trailer Reaction | Fahadh Faasil, Darshana Rajendran | FilmiBeat Malayalam

2020-08-25 12

C U Soon - Official Trailer Reaction
ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന 'സീ യൂ സൂൺ' ന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. ആദ്യന്തം സസ്പെന്‍സുകളുമായാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. ഫഹദിനെ കൂടാതെ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.